You Searched For "എസ് എഫ് ഐ"

പിണറായി പറഞ്ഞതു കേട്ടില്ല; ഗോവിന്ദന്റെ വാക്കിന് പുല്ലു വില! ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ചപ്പോള്‍ നല്‍കിയ താക്കീതുകള്‍ക്ക് പുല്ലുവില; ലക്ഷദ്വീപുകാരനെ ഹോസ്റ്റലില്‍ കയറി കുട്ടി സഖാക്കള്‍ മര്‍ദ്ദിച്ചത് എകെജി സെന്ററിനും പിടിച്ചില്ല; യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ ശുദ്ധികലശം; കേസുകളില്‍ പോലീസ് ഒളിച്ചുകളിയും
എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് വധ ഭീഷണി; നാട്ടിൽ നിന്നും താമസം മാറിയില്ലെങ്കിൽ ടിപ്പർ കയറ്റികൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് പാലക്കാട് നഗരസഭ കൗൺസിലർ സുഭാഷ് യാക്കര; വെഞ്ഞാറുംമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിലിന്റെ കോലം കത്തിച്ചതിനെ തുടർന്നാണ് ഭീഷണിയെന്ന് എസ് എഫ് ഐ
ഗസ്സാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി ഫലസ്തീൻകാർ കൊല്ലപ്പെട്ടു; കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം; ഫലസ്തീൻകാർക്ക് പിന്തുണയുമായി ഇന്ത്യാ സർക്കാരും ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം; സൗമ്യാ സന്തോഷിനെ ഹമാസ് കൊന്നത് സിപിഎമ്മും എസ് എഫ് ഐയും അറിയാതെ പോകുമ്പോൾ
വരു...ഒന്നു വ്യഭിചരിച്ചു പോകാം., പാർട്ടിയുടെ ഈ ഗുൽമോഹർ വസന്തത്തിൽ; ഡിഎൻഎ അന്യമായ കുഞ്ഞുൽപ്പാദന സംഘമായി ഈ സംഘടന; എസ് എഫ് ഐയുടേത് ആളെ കൂട്ടാൻ അശ്ലീലതയെ കൂട്ടുപിടിക്കുന്ന സംസ്‌കാരം; ശക്തമായി പ്രതികരിച്ചേ മതിയാകൂവെന്ന് പ്രിയ വിനോദ്
നോമിനേഷൻ കീറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്; തോട്ടട എസ് എൻ കോളേജിലേക്ക് മാർച്ച് നടത്തിയ കെ എസ് യുക്കാർക്ക് മർദ്ദനമേറ്റു
എസ്.എഫ്.ഐ. മാത്രമാണോ സംഘടന? ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്? മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്‌നവും ഉണ്ടായിട്ടില്ല; തിരുവനന്തപുരത്തും ഗവർണർക്ക് എസ് എഫ് ഐയുടെ കരിങ്കൊടി; സുരക്ഷ കണക്കിലെടുത്ത് വാഹനവ്യൂഹം വഴിതിരിച്ചുവിട്ടു